വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

Update: 2020-10-12 01:19 GMT
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

പത്തനംതിട്ട: വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി രാരിഷ് ആണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.

Tags:    

Similar News