എട്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 51 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എട്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-20 കോട്ടയം മുനിസിപ്പാലിറ്റി-25, 26, 15, 47, എരുമേലി- 20, കടപ്ലാമറ്റം - 3, മാടപ്പള്ളി - 13 എന്നീ തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കൊവിഡ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
കോട്ടയം മുനിസിപ്പാലിറ്റി- 44, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് - 13, മുളക്കുളം - 1, എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.ഏറ്റുമാനൂര്‍ - 12, 14, 27
2.കോട്ടയം - 9, 14, 28, 35, 43, 48, 20, 25, 26,15,47
3. ഈരാറ്റുപേട്ട - 2,4, 11, 26, 20
4. വൈക്കം - 14
ഗ്രാമപ്പഞ്ചായത്തുകള്‍
5.ഉദയനാപുരം- 3
6.അതിരമ്പുഴ - 21
7.വിജയപുരം- 5
8.ആര്‍പ്പൂക്കര-1
9.കാഞ്ഞിരപ്പള്ളി - 11
10.ചെമ്പ്- 1, 2
11.മുണ്ടക്കയം -6, 8,
12.മുളക്കുളം-3
13.മീനടം-6
14.കുമരകം - 7,14,15
15. രാമപുരം - 7, 8
16.അയര്‍ക്കുന്നം - 7
17.കിടങ്ങൂര്‍ - 2,15
18. വെച്ചൂര്‍ - 13
19. കൂരോപ്പട - 5,8,15
20. പൂഞ്ഞാര്‍ തെക്കേക്കര - 8
21. തലപ്പലം - 2
22. കടപ്ലാമറ്റം - 13,3
23. തിരുവാര്‍പ്പ് - 2
24. എരുമേലി- 12, 20
25. മാടപ്പള്ളി - 13