അഞ്ച് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 51 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
രാമപുരം പഞ്ചായത്തിലെ 7, 8 വാര്‍ഡുകളും വൈക്കം മുനിസിപ്പാലിറ്റിയിലെ 14ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ അഞ്ച് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. മണിമല-7, പാമ്പാടി-8, കൂരോപ്പട-11, എരുമേലി- 23, കൂട്ടിക്കല്‍-1 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
രാമപുരം പഞ്ചായത്തിലെ 7, 8 വാര്‍ഡുകളും വൈക്കം മുനിസിപ്പാലിറ്റിയിലെ 14ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.ഏറ്റുമാനൂര്‍ - 12, 14, 27
2.കോട്ടയം - 9, 14, 28, 35, 43, 48, 20, 25, 26,15,47
3. ഈരാറ്റുപേട്ട - 2,4, 11, 26, 20
ഗ്രാമപ്പഞ്ചായത്തുകള്‍
4.ഉദയനാപുരം- 3
5.വിജയപുരം- 5
6.ആര്‍പ്പൂക്കര-1
7.കാഞ്ഞിരപ്പള്ളി - 11
8.മുണ്ടക്കയം -6, 8
9.മീനടം-6
10.കുമരകം - 7,14,15
11.കിടങ്ങൂര്‍ - 2,15
12.അയര്‍ക്കുന്നം - 7
13.മുളക്കുളം-3
14. വെച്ചൂര്‍ - 13
15. കൂരോപ്പട - 5, 8, 11, 15
16. പൂഞ്ഞാര്‍ തെക്കേക്കര - 8
17. തലപ്പലം - 2
18. കടപ്ലാമറ്റം - 3, 13
19. തിരുവാര്‍പ്പ് - 2
20. എരുമേലി- 12, 20, 23
21.മാടപ്പള്ളി - 13
22. പാമ്പാടി -8, 14
23. മണിമല-7
24. കൂട്ടിക്കല്‍-1