എറണാകുളം ജില്ലയില്‍ ഇന്ന് 871 പേര്‍ക്ക് കൊവിഡ്
853 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.12 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യ പ്രവര്‍ത്തകനു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 853 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.12 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യ പ്രവര്‍ത്തകനു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-35,കവളങ്ങാട്- 33,കറുകുറ്റി -30,തൃപ്പൂണിത്തുറ- 27,രായമംഗലം- 20,നെടുമ്പാശ്ശേരി-19,മരട്-19,കൂവപ്പടി-18,കളമശ്ശേരി-17,പാറക്കടവ് -17,നോര്‍ത്തുപറവൂര്‍-16,വേങ്ങൂര്‍-16,കുന്നത്തുനാട്- 15,അങ്കമാലി-14,ഏഴിക്കര-14,കിഴക്കമ്പലം-14,ഇടപ്പള്ളി -13,കാഞ്ഞൂര്‍-13,വടക്കേക്കര-13,വെങ്ങോല- 13,ആലുവ- 12,ചോറ്റാനിക്കര-12,മൂക്കന്നൂര്‍-12,വരാപ്പുഴ-12,ശ്രീമൂലനഗരം-12,പാലാരിവട്ടം-11,ഫോര്‍ട്ട് കൊച്ചി-11,വാരപ്പെട്ടി-11,തുറവൂര്‍-10,പിറവം- 10,കലൂര്‍-9,പനമ്പള്ളി നഗര്‍ -9,മഴുവന്നൂര്‍-9,മൂവാറ്റുപുഴ -9,ആമ്പല്ലൂര്‍-8,ഉദയംപേരൂര്‍-8,എളമക്കര-8,കടുങ്ങല്ലൂര്‍- 8,കാലടി-8,കുന്നുകര -8,കോട്ടുവള്ളി- 8,മഞ്ഞപ്ര- 8,മലയാറ്റൂര്‍ നീലീശ്വരം-8,ആയവന-7,എടത്തല -7,എറണാകുളം നോര്‍ത്ത് -7,കല്ലൂര്‍ക്കാട്- 7,കോതമംഗലം-7,തേവര-7,നായരമ്പലം-7,മുളന്തുരുത്തി-7,വൈറ്റില-7,എറണാകുളം സൗത്ത് -6,ഏലൂര്‍-6,കടവന്ത്ര-6,കീഴ്മാട്-6,ചിറ്റാറ്റുകര-6,ചേരാനല്ലൂര്‍-6,തമ്മനം-6,പള്ളുരുത്തി-6,പായിപ്ര-6,പുത്തന്‍വേലിക്കര- 6,വടുതല- 6,അയ്യമ്പുഴ-5,ഇടക്കൊച്ചി - 5,ഇലഞ്ഞി- 5,എളംകുന്നപ്പുഴ-5,കുമ്പളം-5,ചൂര്‍ണ്ണിക്കര-5,പെരുമ്പാവൂര്‍-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എടക്കാട്ടുവയല്‍, കടമക്കുടി, കരുമാലൂര്‍, കീരംപാറ, ചേന്ദമംഗലം, ഞാറക്കല്‍, പിണ്ടിമന, പൂതൃക്ക, മുടക്കുഴ, ആവോലി, കുഴിപ്പള്ളി, കോട്ടപ്പടി, ചെങ്ങമനാട്, തോപ്പുംപടി, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മാറാടി, രാമമംഗലം, വടവുകോട്, വാഴക്കുളം, അശമന്നൂര്‍, ഐക്കാരനാട്, കുട്ടമ്പുഴ, കൂത്താട്ടുകുളം, നെല്ലിക്കുഴി, പാമ്പാക്കുട, പാലക്കുഴ, മഞ്ഞള്ളൂര്‍, വെണ്ണല, ആരക്കുഴ, ആലങ്ങാട്, എടവനക്കാട്, കുമ്പളങ്ങി, ചളിക്കവട്ടം, ചെല്ലാനം, തിരുമാറാടി, തിരുവാണിയൂര്‍, പനയപ്പിള്ളി, പല്ലാരിമംഗലം, പള്ളിപ്പുറം, പൂണിത്തുറ, പൈങ്ങോട്ടൂര്‍, പോണേക്കര, പോത്താനിക്കാട്, മണീട്, മുണ്ടംവേലി, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 909 പേര് രോഗ മുക്തി നേടി. ഇന്ന് 1613 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1267 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26069 ആണ്. ഇന്ന് 176 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 190 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10599 പേരാണ്ജില്ലയില് കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -45,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 20,പി വി എസ്- 74,ജി എച്ച് മൂവാറ്റുപുഴ- 26,ഡി എച്ച് ആലുവ-10,പറവൂര്‍ താലൂക്ക് ആശുപത്രി- 8,സഞ്ജീവനി 31,സിയാല്‍- 51,സ്വകാര്യ ആശുപത്രികള്‍-742,എഫ് എല്‍ റ്റി സികള്‍- 150,എസ് എല്‍ റ്റി സി കള്‍- 237,വീടുകള്‍- 8334 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6265 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.