ജലനിരപ്പ് ഉയര്‍ന്നു; പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി

അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ജലം തുറന്നുവിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.നേരത്തെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു.

Update: 2019-08-17 05:14 GMT

തൃശൂര്‍: പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.

അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ജലം തുറന്നുവിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.നേരത്തെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. 


Tags:    

Similar News