പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം

Update: 2022-08-04 03:13 GMT

തൃശൂര്‍: പീച്ചി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി രാവിലെ 9 മണിയോടെ 2.5 സെ.മീ കൂടി ഉയര്‍ത്തും. മണലി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. പുഴയില്‍ 5 മുതല്‍ 10 സെമീ വരെ വെള്ളം ഉയരും.

Tags:    

Similar News