ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ നാളെ തുറക്കും

നാളെ രാവിലെ ആറുമണിക്കാണ് ഷട്ടറുകള്‍ തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്നു ഷട്ടറുകള്‍ 20 സെന്റീ മീറ്റര്‍ വീതമാണ് തുറക്കുന്നത്

Update: 2020-05-16 12:02 GMT
ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ നാളെ തുറക്കും

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പുയരുന്നിതിനെ തുടര്‍ന്ന് നാളെ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.നാളെ രാവിലെ ആറുമണിക്കാണ് ഷട്ടറുകള്‍ തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്നു ഷട്ടറുകള്‍ 20 സെന്റീ മീറ്റര്‍ വീതമാണ് തുറക്കുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News