കരിപ്പൂര്‍ വിമാന ദുരന്തം: കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളില്‍ ചികില്‍സയിലുള്ളവര്‍
കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനദുരന്തത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിലും പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളിലും ചികില്‍സയിലുള്ളവര്‍ ഇവരാണ്. എല്ലാ സ്വകാര്യ ആശുപത്രികളിലുള്ള മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റും.
കോഴിക്കോട് മിംസ് ആശുപത്രിയിലുള്ളവര്‍
പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളവര്‍