താനൂര്‍: താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പന്തക്കപ്പാടം താമസിക്കുന്ന ആക്കക്കുഴിയില് ഷാഹുല്‍ ഹമീദ് മകന് മുഹമ്മദ് സിനാന് (16) ആണ് കനോലി കനാലില്‍ വീണ് മരണപ്പെട്ടത്. മൃതദേഹം തിരൂര്‍ ജില്ലാ ഗവ: ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. മാതാവ് റസീന, സഹോദരങ്ങള്‍:മുഹമ്മദ് ഹസീബ് , മുഹമ്മദ് ആഷിഖ്.