കോട്ടയം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹരജികള്‍ ഭബരുപക്ഷ തീരുമാനപ്രകാരം വിപുലമായ ഏഴംഗ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. വിധി വിശാല ഏഴംഗ ബെഞ്ചിന് വിട്ട മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും നടപ്പാക്കുകയെന്നും ജി സുകുമാരന്‍നായര്‍ പറഞ്ഞു.