പത്തനംതിട്ടയില്‍ വീടിന് തീപിടിച്ചു; ദമ്പതികള്‍ക്കും മകള്‍ക്കും പരിക്ക്
അമ്മ തീയിട്ടതാണെന്നു സംശയമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.
പത്തനംതിട്ട: കോഴഞ്ചേരിക്കു സമീപം വീടിനു തീപിടിച്ചു ഭര്‍ത്താവിനും ഭാര്യയ്ക്കും മകള്‍ക്കും പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മ തീയിട്ടതാണെന്നു സംശയമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.