ആലപ്പുഴയില്‍ ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു
അമിത വേഗതയിലായിരുന്ന ലോറി നിയന്ത്രണം വിട്ട് വഴിയരികില്‍ നിന്നവര്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴ പുറക്കാട് വഴിയരികില്‍ നിന്ന രണ്ട് പേര്‍ ലോറി ഇടിച്ച് മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്. അമിത വേഗതയിലായിരുന്ന ലോറി നിയന്ത്രണം വിട്ട് വഴിയരികില്‍ നിന്നവര്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നു.