അബൂദബി: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അവധി ദിവസങ്ങള്‍ ഇനിമുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ലഭിക്കും. സാധാരണയായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കുറവായിരുന്നു. 14 പൊതു അവധിയാണ് ഈ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്.