കുവൈത്ത്: അതിരുമ്പുഴ കിഴക്കേക്കര കുടുംബാംഗം മേരി ടോം(62) കുവൈത്തില്‍ മരിച്ചു. 1981 മുതല്‍ ടൊയാട്ടോ അല്‍ സായര്‍ ഗ്രൂപ്പില്‍ സീനിയര്‍ എക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. ഭര്‍ത്താവ് ടോം സിറിയക് (അല്‍ അറ്റ്‌ല ട്രാവല്‍സ്). മകന്‍: മെവിന്‍ ടോം സിറിയക്(അല്‍ സായര്‍ ഗ്രൂപ്പ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.