ദുബയില്‍ നിര്യാതനായി

ദുബയ് ജബുലലിയില്‍ മിസ്തുബിഷി കമ്പനിയില്‍ 15 വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുട്ടിക്കല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍.

Update: 2019-06-26 17:16 GMT

മാളഃ പുത്തന്‍ചിറ കൊമ്പത്തുകടവ് ഈരുളില്‍ പരേതരായ ചീക്കുവിന്റെയും, സിസിലിയുടെയും മകന്‍ ജെല്‍സണ്‍ (44) ഹൃദയാഘാതം മൂലം ദുബയില്‍ നിര്യാതനായി. ദുബായ് ജബുലലിയില്‍ മിസ്തുബിഷി കമ്പനിയില്‍ 15 വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുട്ടിക്കല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍. ഭാര്യ സൗമ്യ. മക്കള്‍ ജെസ്വിന്‍, ജെസ് വീന (ഇരുവരും വിദ്യാര്‍ത്ഥികള്‍).




Tags:    

Similar News