യുഎഇ-ഇന്ത്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗേഷും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കറും ദുബയില്‍ കൂടിക്കാഴ്ച നടത്തി.

Update: 2020-10-09 16:20 GMT

ദുബയ്: യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗേഷും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കറും ദുബയില്‍ കൂടിക്കാഴ്ച നടത്തി. ടോക്കിയോയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുന്ന വിഷയങ്ങളും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള അന്താരാഷ്ട്ര കാര്യങ്ങളും ഇരുവരും ചര്‍ച്ച നടത്തി.

Tags:    

Similar News