അബ് ഹയില്‍ ശക്തമായ മഴ; ഒരു മരണം

Update: 2020-04-20 14:10 GMT
അബ് ഹയില്‍ ശക്തമായ മഴ; ഒരു മരണം

അബ് ഹ: സൗദി അറേബ്യയിലെ അബ് ഹയില്‍ ശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. വാഹനം മറിഞ്ഞാണ് ഒരാള്‍ മരണപ്പെട്ടത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സൗദിയുടെ പലയിടങ്ങളിലും മഴ പെയ്തു. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Tags:    

Similar News