ദുബയ്: തിരുവനന്തപുരം വര്‍ക്കലയ്ക്കു ഇടവ തൊടിയില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്ല മുസ് ല്യയാരുടെ മകന്‍ അബ്ദുല്‍ വഹാബ്(69) ദുബയില്‍ മരണപ്പെട്ടു. ദുബയ് റാഷിദ് ആശുപത്രിയിലുള്ള മൃതദേഹം വൈകീട്ട് 3നു അല്‍ ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറക്കും. 47 വര്‍ഷമായി ദുബായിലാണ് ജോലി ചെയ്യുന്നത്. ഭാര്യ: ആശിഖ. മക്കള്‍: അസീസ, ആദില്‍.