സൗദി ആരോഗ്യമന്ത്രാലയ സേവനങ്ങള്‍ കമ്പനിയുടെ കീഴിലേക്കു മാറ്റുന്നു

ആരോഗ്യസേവനം കമ്പനിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Update: 2020-06-02 19:14 GMT

ദമ്മാം: സൗദി ആരോഗ്യമന്ത്രാലയത്തിന്റെ സേവനങ്ങള്‍ കമ്പനിയുടെ കീഴിലേക്കു മാറുന്നതോടെ രണ്ടുലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യസേവനം കമ്പനിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

പരീക്ഷണാര്‍ഥം മന്ത്രാലയത്തിന്റെ കീഴിലുള്ള ചില ആശുപത്രികള്‍ കമ്പനിയുടെ കീഴിലേക്കു മാറിയിരുന്നു. ആരോഗ്യസേവന നിലവാരം ഉയര്‍ത്തുകയാണ് പുതിയ പരിഷ്‌കരണംകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

Tags:    

Similar News