ശമ്പളത്തേക്കാള്‍ കൂടുതല്‍ ഇടപാട് നടത്തുന്ന വിദേശികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന പ്രചാരണം തെറ്റ്

Update: 2020-07-06 12:17 GMT

ദമ്മാം: ശമ്പളത്തേക്കാള്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്ന വിദേശികളുടെ അക്കൗണ്ടുകള്‍ സൗദി മോണിറ്ററിങ് അതോറിറ്റി ഇടപെട്ട് മരവിപ്പിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് (സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) വ്യക്തമാക്കി. ചില നിയമലംഘനങ്ങള്‍ കാരണമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ടിവരുന്നത്. മറ്റുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാമ അറിയിച്ചു. 

Tags:    

Similar News