ലോക അത്‌ലറ്റിക്‌സ്; ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു

സെമി ഫൈനലില്‍ നിന്ന് ഇന്ത്യയുടെ മലയാളി താരം എം പി ജാബിര്‍ പുറത്തായി. സെമി ഫൈനലില്‍ ജാബിര്‍ 5-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Update: 2019-09-28 17:31 GMT
ലോക അത്‌ലറ്റിക്‌സ്; ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. സെമി ഫൈനലില്‍ നിന്ന് ഇന്ത്യയുടെ മലയാളി താരം എം പി ജാബിര്‍ പുറത്തായി. സെമി ഫൈനലില്‍ ജാബിര്‍ 5-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സമയം 49.71 സെക്കന്റ്. ഒന്നാം ഹീറ്റ്‌സില്‍ ജാബിര്‍ 49.62 സെക്കന്റ് എടുത്ത് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.




Tags:    

Similar News