ട്വന്റി-20 ലോകകപ്പ് ഫൈനല്‍ ഫിക്‌സച്ചര്‍ തയ്യാറായി

നെതര്‍ലാന്റസിനെ പരാജയപ്പെടുത്തി സിംബാബ്‌വെ യോഗ്യത നേടി.

Update: 2022-07-18 05:20 GMT


സൂറിച്ച്: നവംബറില്‍ നടക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ഫിക്‌സച്ചറുകള്‍ തയ്യാറായി. കഴിഞ്ഞ ദിവസമാണ് യോഗ്യതാ മല്‍സരങ്ങള്‍ അവസാനിച്ചത്. നെതര്‍ലാന്റസിനെ പരാജയപ്പെടുത്തി സിംബാബ്‌വെ യോഗ്യത നേടിയിട്ടുണ്ട്.

ഗ്രൂപ്പ് എ: നമീബിയ, ശ്രീലങ്ക, യുഎഇ, നെതര്‍ലാന്റസ്

ഗ്രൂപ്പ് ബി: അയര്‍ലന്റ്, സ്‌കോട്ട്‌ലന്റ്, വെസ്റ്റ്ഇന്‍ഡീസ്, സിംബാബ്‌വെ

ഗ്രൂപ്പ് 1: അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യുസിലന്റ്, ഗ്രൂപ്പ് എയിലെ വിജയി, ഗ്രൂപ്പ് ബിയിലെ റണ്ണര്‍ അപ്പ്.

ഗ്രൂപ്പ് 2. ഇന്ത്യ, പാകിസ്താന്‍,ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, റണ്ണര്‍ അപ്പ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബിയിലെ വിജയി. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ ഓസ്‌ട്രേലിയയില്‍ ആണ് മല്‍സരം.




Tags:    

Similar News