വനിതാ ഏഷ്യാ കപ്പ് ഫൈനല്‍; ശ്രീലങ്ക-ഇന്ത്യാ ഫൈനല്‍

സ്‌കോര്‍: ഇന്ത്യ 148-6, തായ്‌ലന്റ് 74-9.

Update: 2022-10-13 14:15 GMT





ധക്ക:വനിതാ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ശ്രീലങ്ക. പാകിസ്താനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ലങ്കന്‍ വനിതകള്‍ ഫൈനലില്‍ ഇടം നേടിയത്. ഒരു റണ്ണിനാണ് ലങ്കയുടെ ജയം. സ്‌കോര്‍: പാകിസ്താന്‍ -121-6, ശ്രീലങ്ക 122-6.

ഇന്ന് നടന്ന ആദ്യ സെമിയില്‍ തായ്‌ലന്റ് വനിതകളെ 74 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു. സ്‌കോര്‍: ഇന്ത്യ 148-6, തായ്‌ലന്റ് 74-9.






Tags:    

Similar News