ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജയകരം

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2021-09-07 11:56 GMT
ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജയകരം


സാവോപോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജകരം. വന്‍കുടലില്‍ രൂപം കൊണ്ട ട്യുമര്‍ ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് 80 കാരനായ പെലെയ്ക്ക് ട്യുമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.




Tags:    

Similar News