ഖബീബ് ഇടിക്കൂട്ടില്‍ നിന്നും ഫുട്‌ബോള്‍ ലോകത്തേക്ക്
യുഎഫ്‌സി ചാംപ്യന്‍പ്പെട്ട നേടുന്ന ആദ്യ മുസ്‌ലിം താരമാണ് ഖബീബ്.
മോസ്‌കോ: യുഎഫ്‌സി ചാംപ്യന്‍ റഷ്യയുടെ ഖബീബ് നുര്‍മാഗോമെദോവ് കാല്‍പന്തുകളിയിലേക്ക് ചുവടുവയ്ക്കുന്നു. റഷ്യയിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എഫ് സി ലെജിന്‍ ഡൈനാമോയ്ക്ക് വേണ്ടിയാണ് താരം ആദ്യമായി കളിക്കുന്നത്. അടുത്തിടെയാണ് താരം മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സില്‍ നിന്നും വിരമിച്ചത്. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് ആരാധന മൂത്താണ് താന്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെട്ടതും ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയതെന്നും ഖബീബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രസീലിന്റെ റൊണാള്‍ഡോആയിരുന്നു തന്റെ ഇഷ്ടഫുട്‌ബോളര്‍. എന്നാല്‍ പിന്നീട് ക്രിസ്റ്റ്യാനോയോട് അടങ്ങാത്ത ആരാധന വരികയായിരുന്നുവെന്നും 32 കാരനായ ഖബീബ് പറയുന്നു. സട്രൈക്കറുടെ റോളിലാണ് താരത്തിന്റെ അരങ്ങേറ്റം. യുഎഫ്‌സി ചാംപ്യന്‍പ്പെട്ട നേടുന്ന ആദ്യ മുസ്‌ലിം താരമാണ് ഖബീബ്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കായിക ലോകത്തെ വര്‍ണവിവേചനത്തിനെതിരേയും ഖബീബ് നിരവധി തവണ രംഗത്ത് വന്നിരുന്നു.