അനധികൃത സ്വത്ത് സമ്പാദന കേസ്: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് സിബിഐ

നേരത്തെ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്.

Update: 2022-09-29 02:34 GMT
അനധികൃത സ്വത്ത് സമ്പാദന കേസ്:  കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് സിബിഐ
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ നിന്ന് സിബിഐ രേഖകള്‍ പിടിച്ചെടുത്തു. നേരത്തെ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്.

ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്. കനകപുരയിലെ വസതിയിലായിരുന്നു പരിശോധന




Tags:    

Similar News