കൊവിഡ് ആശുപത്രിയില്‍ അഗ്നിബാധ; 12 രോഗികള്‍ കൊല്ലപ്പെട്ടു

Update: 2021-04-23 01:53 GMT

മുംബൈ: മഹാരാഷ്ട്രയിലെ വസയ് കൊവിഡ് ആശുപത്രിയില്‍ അഗ്നിബാധ. 12 കൊവിഡ് രോഗികള്‍ കൊല്ലപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വസസ് വിരാര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള കൊവിഡ് ആശുപത്രിയിലാണ് അഗ്നിബാധയുണ്ടായത്. ആശുപത്രിയിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ തീ പടരുകകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.


Tags:    

Similar News