രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി മരിച്ചു
വെള്ളകുളം ഊരില്‍ വീരകല്‍മേട്ടില്‍ മുരുകന്‍-പാപ്പ ദമ്പതികളുടെ മകള്‍ ഭുവനേശ്വരിയാണ് മരിച്ചത്.
പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി മരിച്ചു. വെള്ളകുളം ഊരില്‍ വീരകല്‍മേട്ടില്‍ മുരുകന്‍-പാപ്പ ദമ്പതികളുടെ മകള്‍ ഭുവനേശ്വരിയാണ് മരിച്ചത്. അപസ്മാര രോഗലക്ഷണങ്ങളെതുടര്‍ന്നായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ പറഞ്ഞു.