ഇസ്രായേലിന് നേരെ ഹമാസിന്റെ മിസൈല്‍ ആക്രമണം

Update: 2025-01-01 01:07 GMT

ഗസ സിറ്റി: 2025ലും പ്രതിരോധം ശക്തമാക്കുമെന്ന് വ്യക്തമാക്കി ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തി ഹമാസ്. രാത്രി 12 കഴിഞ്ഞ ഉടന്‍ മധ്യ ഗസയില്‍ നിന്ന് രണ്ടു മിസൈലുകള്‍ ഇസ്രായേല്‍ നഗരമായ നെതിവോതിനെ ലക്ഷ്യമാക്കി എത്തിയെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രദേശത്തെ പുതുവര്‍ഷ ആഘോഷങ്ങള്‍ ഇതോടെ റദ്ദാക്കി. അല്‍ ബുറൈജ് പ്രദേശത്തെ ജൂതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഇസ്രായേലി സൈന്യത്തിന്റെ അറബിക് വക്താവായ കേണല്‍ അവിചായ് അദ്രായി അറിയിച്ചു.

Tags:    

Similar News