പീഡനപരാതി: ബാലചന്ദ്രമേനോന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ആലുവ സ്വദേശിയായ മുന്‍ നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്‌

Update: 2024-10-30 15:20 GMT

കൊച്ചി: സിനിമാ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. പണം തട്ടാനുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് ബാലചന്ദ്രമേനോന്റെ ഹരജി പറയുന്നു. ഏറ്റവും ചുരുങ്ങിയത് പത്ത് പേര്‍ക്കെങ്കിലും എതിരെ ഇതേ പരാതിക്കാരി കേസ് കൊടുത്തിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    

Similar News