ബംഗളൂരു: ബംഗളൂരുവിലെ കാറിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവര്‍ ഐടി ജീവനക്കാരാണ്. കാറിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.