കോഴിക്കോട്ട് 828 പേര്‍ക്ക് കൂടി കൊവിഡ്; 844 പേര്‍ക്ക് രോഗമുക്തി

Update: 2020-11-05 13:17 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 828 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 812 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8702 പേരെ പരിശോധനയ്ക്കു വിധേയരാക്കി. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8982 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 844 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്നെത്തിയ ഫറോക്ക് സ്വദേശിക്കാണ് പോസിറ്റീവായത്


ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 5


എടച്ചേരി - 1


കോഴിക്കോട് കോര്‍പറേഷന്‍ - 3


കാരശ്ശേരി - 1


ഉറവിടം വ്യക്തമല്ലാത്തവര്‍ - 10


അത്തോളി - 1


കാവിലുംപാറ - 1


കോഴിക്കോട് കോര്‍പ്പറേഷന്‍ - 3


നാദാപുരം - 1


ഒളവണ്ണ - 1


താമരശ്ശേരി - 1


വടകര - 1


വാണിമേല്‍ - 1


സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍


കോഴിക്കോട് കോര്‍പറേഷന്‍ - 248


(കുതിരവട്ടം, വട്ടക്കിണര്‍, കല്ലായി, പുതിയങ്ങാടി, മലാപ്പറമ്പ്, നടക്കാവ്, പയ്യാനക്കല്‍, നല്ലളം, ഡിവിഷന്‍- 71, 73, 60, 33, 43, 67, 72, 64, 56, 52, 13, 30, 17, 9, 11, 39, 59, 54)


ചേളന്നൂര്‍ - 8


ചേമഞ്ചേരി - 17


ചെറുവണ്ണൂര്‍-ആവള - 10


ഫറോക്ക് - 46


കടലുണ്ടി - 39


കക്കോടി - 15


കാവിലുംമ്പാറ - 8


കൊടുവളളി - 55


കൊയിലാണ്ടി - 20


കോട്ടൂര്‍ - 13


കുന്നുമ്മല്‍ - 12


കുരുവട്ടൂര്‍ - 30


കുറ്റ്യാടി - 12


മണിയൂര്‍ - 5


മാവൂര്‍ - 6


മേപ്പയ്യൂര്‍ - 14


മുക്കം - 13


നന്മണ്ട - 5


ഒളവണ്ണ - 59


ഓമശ്ശേരി - 5


പെരുമണ്ണ - 21


പെരുവയല്‍ - 6


രാമനാട്ടുകര - 11


താമരശ്ശേരി - 8


കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 7


ചെങ്ങോട്ടുകാവ് - 1 (ആരോഗ്യപ്രവര്‍ത്തകന്‍)


കോടഞ്ചേരി - 1 (ആരോഗ്യപ്രവര്‍ത്തക)


കോഴിക്കോട് കോര്‍പ്പറേഷന്‍ - 4 (ആരോഗ്യപ്രവര്‍ത്തകര്‍)


പേരാമ്പ്ര - 1 (ആരോഗ്യപ്രവര്‍ത്തക)


സ്ഥിതി വിവരം ചുരുക്കത്തില്‍


രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികള്‍-8982


കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍- 194


നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍


ചികില്‍സയിലുള്ളവര്‍


കോഴിക്കോട് മെഡിക്കല്‍ കോളജ് - 264


ഗവ. ജനറല്‍ ആശുപത്രി - 144


എഫ്.എല്‍.ടി.സികള്‍


ഫറോക്ക് എഫ്.എല്‍.ടി.സി - 136


മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 101


എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 78


എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 16


ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 44


കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 69


അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 93


അമൃതവിദ്യാലയം എഫ്.എല്‍.ടി.സി. വടകര - 79


എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 68


ശാന്തി ഹോസ്റ്റല്‍ എഫ്.എല്‍.ടി. സി, ഓമശ്ശേരി - 41


ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 53


എം.ഇ.എസ് കോളജ്, കക്കോടി - 43


ഐ.ഐ.എം കുന്ദമംഗലം - 59


കെ.എം.സി.ടി നഴ്‌സിങ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 98


റേയ്‌സ് ഫറോക്ക് - 4


മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 47


ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 95


എന്‍.ഐ.ടി എം.ബി.എഹോസ്റ്റല്‍ എഫ്.എല്‍.ടി. സി- 87


എന്‍.ഐ.ടി മെഗാബോയ്‌സ് എഫ്.എല്‍.ടി. സി - 104


ഹോമിയോ കോളജ്, കാരപ്പറമ്പ് - 115


മറ്റ് സ്വകാര്യ ആശുപത്രികള്‍


മിംസ് - 58


ബേബി മെക്കോറിയല്‍ ഹോസ്പിറ്റല്‍ - 72


കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 16


നിര്‍മ്മല ഹോസ്പിറ്റല്‍ - 3


എം.എം.സി ഹോസ്പിറ്റല്‍ - 230


കെ.എം.സി.ടി ഹോസ്പിറ്റല്‍ - 54


മലബാര്‍ ഹോസ്പിറ്റല്‍ - 8


ഇഖ്‌റ ഹോസ്പിറ്റല്‍ - 80


മൈത്ര ഹോസ്പിറ്റല്‍ - 31


ഇഖ്‌റ അനക്‌സര്‍ - 34


പി.വി.എസ് ഹോസ്പിറ്റല്‍ - 6


എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ - 1


ഇഖ്‌റ മെയിന്‍ - 25


മിംസ് എഫ്.എല്‍.ടി.സി കള്‍ - 24


പി.കെ സ്റ്റീല്‍സ് - 30


വീടുകളില്‍ ചികില്‍സയിലുള്ളവര്‍ - 5501


പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 214


മറ്റു ജില്ലകളില്‍ ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 123 (തിരുവനന്തപുരം - 03, കൊല്ലം - 05, എറണാകുളം- 16, പാലക്കാട് - 09,


തൃശൂര്‍- 1, മലപ്പുറം - 34, കണ്ണൂര്‍ - 52, വയനാട് -2, ഇടുക്കി




Tags:    

Similar News