സൗദിയില്‍ പെരുന്നാള്‍ തിങ്കളാഴ്ച്ച

Update: 2022-04-30 15:51 GMT

റിയാദ്: ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ മെയ് രണ്ട് തിങ്കളാഴ്ച്ച സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ റമാദാനിന്റെ അവസാന ദിവസമായിരിക്കും.

Similar News