ലെബനാനില്‍ അഞ്ച് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

മരിച്ചവരില്‍ ഉന്നത പദവിയിലുള്ളവരും

Update: 2024-10-25 08:38 GMT

ബെയ്‌റൂത്ത്: ലെബനാനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേല്‍ സൈന്യത്തിലെ അഞ്ച് പേര്‍ കൊല്ലപ്പട്ടു.മാസ്റ്റര്‍ സര്‍ജന്റ് ടോം സെഗല്‍, വാറന്റ് ഓഫീസര്‍ ഒമ്‌റി ലൊത്താന്‍, വാറന്റ് ഓഫീസര്‍ ഗയ് ഇദാന്‍, മേജര്‍ ഡാന്‍ മവോരി, കാപ്റ്റന്‍ അലോണ്‍ സഫ്‌റായ് എന്നിവരാണ് കൊല്ലപ്പെട്ടത്.

തൂഫാനുല്‍ അഖ്‌സക്ക് ശേഷം ഇതുവരെ 890 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു. ഇതില്‍ 835 പേര്‍ പുരുഷ സൈനികരാണ്. 55 പേര്‍ വനിതകളാണ്. കേണല്‍ റാങ്കിലുള്ള ആറ് ബ്രിഗേഡ് കമാന്‍ഡര്‍മാരെയും ഇസ്രായേലിന് നഷ്ടപ്പെട്ടു. ഇതില്‍ ലെബനാനില്‍ മാത്രം 80 ഓളം പേര്‍ കൊല്ലപ്പെട്ടു. 28 മെര്‍ക്കാവ ടാങ്കുകളും ആറ് ഹെര്‍മിസ് ഡ്രോണുകളും തകര്‍ത്തതായി ഹിസ്ബുല്ല അറിയിച്ചു.

Tags:    

Similar News