സ്വര്‍ണവിലയില്‍ വര്‍ധന; പവന് 66,000 രൂപയായി

Update: 2025-03-18 05:43 GMT

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ കൂടി 66,000 രൂപയായി. ഗ്രാമിന് 8,250 രൂപയാണ് ഇന്നത്തെ വില. മര്‍ച്ച് മാസത്തില്‍ ഇത് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില.


Similar News