ഗസയില്‍ ഇസ്രായേലി സൈന്യത്തിനെതിരേ ഡ്രോണ്‍ ആക്രമണം നടത്തി ഹമാസ്(വീഡിയോ)

Update: 2024-12-20 16:41 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി അല്‍ ഖസ്സം ബ്രിഗേഡ്. ഖാന്‍ യൂനിസ് പ്രദേശത്തിന് കിഴക്കുള്ള മാഗെന്‍ സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം. അല്‍ സവാരി എന്ന ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്.

Similar News