യുപിയില്‍ ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭയുടെ തിരംഗ യാത്ര (വീഡിയോ)

Update: 2022-08-16 07:20 GMT
യുപിയില്‍ ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭയുടെ തിരംഗ യാത്ര (വീഡിയോ)

ലഖ്‌നൗ: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദു മഹാസഭയുടെ തിരംഗ യാത്ര. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെ മുസഫര്‍നഗറിലാണ് നൂറുകണക്കിന് പേര്‍ പങ്കെടുത്ത തിരംഗയാത്ര നടന്നത്. വാഹനത്തില്‍ ഗോഡ്‌സെയുടെ ചിത്രവുമായാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ റാലി നടത്തിയത്. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള യാത്രയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Tags:    

Similar News