'ഫലസ്തീനികളെ സൈനികമായും സാമ്പത്തികമായും സഹായിക്കണം': മുസ്‌ലിം രാജ്യങ്ങളോട് ഇറാന്‍

'മുസ്‌ലിം രാജ്യങ്ങള്‍ ഫലസ്തീന്‍ ജനതയെ സൈനികമായോ സാമ്പത്തികമായോ അല്ലെങ്കില്‍ ഗസയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിലോ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കണമെന്ന് ഖാംനഇ ആവശ്യപ്പെട്ടു.

Update: 2021-05-21 19:20 GMT

തെഹ്‌റാന്‍:സൈനികമായും സാമ്പത്തികമായും ഫലസ്തീനികളെ പിന്തുണയ്ക്കാനും ഗസ പുനര്‍നിര്‍മാണത്തിന് സഹായിക്കാനും ഇറാന്‍ പരമോന്നത നേതാവ് അലി ഹുസൈനി ഖാംനഇ മുസ്‌ലിം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇറാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

'മുസ്‌ലിം രാജ്യങ്ങള്‍ ഫലസ്തീന്‍ ജനതയെ സൈനികമായോ സാമ്പത്തികമായോ അല്ലെങ്കില്‍ ഗസയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിലോ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കണമെന്ന് ഖാംനഇ ആവശ്യപ്പെട്ടു.

തങ്ങളുടെ സര്‍ക്കാരുകള്‍ ഫലസ്തീനെ പിന്തുണയ്ക്കുന്നതിന് ആവശ്യമുയര്‍ത്താന്‍ അദ്ദേഹം മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

Tags:    

Similar News