റാമല്ല: ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം. ജെനിന്‍ അഭയാര്‍ത്ഥി കാംപിന് സമീപം നടന്ന കുഴിബോംബ് ആക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ അകല്‍ ഖസ്സം ബ്രിഗേഡ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തിന്റെ വീഡിയോയും അവര്‍ പുറത്തുവിട്ടു.
Martyr Izz El-Din Al-Qassam Brigades:
— Mohamed (@Barstow760) November 24, 2024
Al-Qassam fighters detonating an explosive device on a zionist military jeep in the city of Jenin in the northern West Bank. November 19th, 2024.
🔻🔻🔻 pic.twitter.com/jkG6rV5Xw5