മഞ്ഞപ്പിത്തം; കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തക മരിച്ചു

Update: 2024-05-28 16:00 GMT

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് വേളത്ത് ആരോഗ്യ പ്രവര്‍ത്തക മരിച്ചു. കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം താല്‍ക്കാലിക ജീവനക്കാരി തീക്കുനി സ്വദേശിനി മേഘ്‌ന(23)യാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.

Tags:    

Similar News