മലയാളി യുവാവ് ഷാര്‍ജയില്‍ ഹൃദയാഘത്തെ തുടര്‍ന്ന് മരിച്ചു

Update: 2024-07-11 17:00 GMT
മലയാളി യുവാവ് ഷാര്‍ജയില്‍ ഹൃദയാഘത്തെ തുടര്‍ന്ന് മരിച്ചു

ഷാര്‍ജ: ഹൃദയാഘത്തെ തുടര്‍ന്ന് മലയാളി യുവാവ് ഷാര്‍ജയില്‍ മരണപ്പെട്ടു. മലപ്പുറം തിരൂര്‍ ചമ്രവട്ടം കുളങ്ങരവീട്ടില്‍ മുഹമ്മദ് അസ് ലം(26) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഷാര്‍ജയില്‍ മൊബൈല്‍ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുര്‍ റസാഖ് ഷാര്‍ജയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: റഫ് ന, റിയാദ മിന്‍ഹ.

Tags:    

Similar News