മധ്യവയസ്‌ക്കന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

രാവിലെ സമീപത്തെ പറമ്പിലേക്ക് കാട് വെട്ടാന്‍ പോയതായിരുന്നു. ഇതിനിടെയാണ് കടന്നല്‍ കൂട്ടം ഇളകി സാലിപ്പയെ ആക്രമിച്ചത്.

Update: 2021-12-20 11:25 GMT
മധ്യവയസ്‌ക്കന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

മലപ്പുറം: മധ്യവയസ്‌ക്കന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. ഹാജിയാര്‍ പള്ളി കോല്‍മണ്ണ സ്വദേശി കളത്തിങ്ങല്‍ സലിം എന്ന സാലിപ്പ യാണ് കടന്നല്‍ കുത്തേറ്റ് മരിച്ചത്. രാവിലെ സമീപത്തെ പറമ്പിലേക്ക് കാട് വെട്ടാന്‍ പോയതായിരുന്നു. ഇതിനിടെയാണ് കടന്നല്‍ കൂട്ടം ഇളകി സാലിപ്പയെ ആക്രമിച്ചത്. ഉടന്‍ മലപ്പുറം സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം. മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദില്‍ ഖബറടക്കി.

Tags:    

Similar News