വളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)

Update: 2024-12-23 06:06 GMT

വളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുന്നു. കെട്ടിയിട്ട നായയെയാണ് കരടി പിടിക്കാന്‍ ശ്രമിക്കുന്നത്. കരടിയും നായയും തമ്മില്‍ പോരാട്ടം നടക്കുമ്പോഴാണ് നായയുടെ ഉടമയായ യുവാവ് മരപ്പട്ടികയുമായി എത്തുന്നത്്. പട്ടിക ഉപയോഗിച്ച് രണ്ടിനെയും വേര്‍പിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അവസാനം കരടി തൊട്ടടുത്ത മരത്തില്‍ കയറിപോയി. ഈ വീഡിയോ ഇതുവരെ 30ലക്ഷത്തില്‍ അധികം പേര്‍ കണ്ടുകഴിഞ്ഞു

Similar News