തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതിനെത്തുടര്‍ന്ന് കേരളത്തില്‍ അടക്കം സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. പാലരുവി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ- തിരുവനന്തപുരം വീക്കിലി, അത്യോദയ, ഏറനാട്, ബംഗളൂരു ഇന്റര്‍സിറ്റി, ബാനസവാടി- എറണാകുളം, മംഗലാപുരം- തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ്, നിസാമുദ്ദീന്‍- തിരുവനന്തപുരം വീക്കിലി തുടങ്ങിയ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ 37 ഓളം ട്രെയിനുകള്‍ റദ്ദാക്കിയവയുടെ പട്ടികയില്‍പ്പെടുന്നു. അവശേഷിക്കുന്ന കേരളത്തില്‍ ഓടുന്ന ട്രയിനുകളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇന്ന് വൈകീട്ടുണ്ടാവും. മെയ് എട്ടിനും 31 നും ഇടയിലുള്ള ദിവസങ്ങളിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ ചുവടെ:
1. 02605: ചെന്നൈ- കാരൈക്കുടി എക്‌സ്പ്രസ് (മെയ് 8 മുതല്‍ മെയ് 31 വരെ)
02606: കാരൈക്കുടി- ചെന്നൈ എക്‌സ്പ്രസ് (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
2. 02613: ചെന്നൈ- മധുര എക്‌സ്പ്രസ് (മെയ് 8 മുതല്‍ മെയ് 31 വരെ)
02614: മധുര- ചെന്നൈ എക്‌സ്പ്രസ്
3. 02635: ചെന്നൈ- മധുര എക്‌സ്പ്രസ് (മെയ് 9 മുതല്‍ മെയ് 31 വരെ)
02636: മധുര- ചെന്നൈ എക്‌സ്പ്രസ് (മെയ് 8 മുതല്‍ മെയ് 31 വരെ)
4. 02653: ചെന്നൈ- തിരുച്ചിറപ്പള്ളി (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
02654: തിരുച്ചിറപ്പള്ളി- ചെന്നൈ എക്‌സ്പ്രസ് (മെയ് 8 മുതല്‍ മെയ് 31 വരെ)
5. 06157: ചെന്നൈ- മധുര എക്‌സ്പ്രസ് (വെള്ളി, ഞായര്‍)- മെയ് 14 മുതല്‍ മെയ് 30 വരെ
06158: മധുര- ചെന്നൈ എക്‌സ്പ്രസ് (വ്യാഴം, ശനി)- മെയ് 13 മുതല്‍ മെയ് 29 വരെ
6. 02649: ചെന്നൈ- ഈറോഡ് യെര്‍ക്വാഡ് സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ (മെയ് 8 മുതല്‍ മെയ് 31 വരെ)
02650: ഈറോഡ്- ചെന്നൈ യെര്‍ക്വാഡ് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍
7. 02673: ചെന്നൈ- കോയമ്പത്തൂര്‍ (മെയ് 8 മുതല്‍ മെയ് 31 വരെ)
02674 കോയമ്പത്തൂര്‍- ചെന്നൈ
8. 02679: ചെന്നൈ- കോയമ്പത്തൂര്‍ (മെയ് 8 മുതല്‍ മെയ് 31 വരെ)
02680: കോയമ്പത്തൂര്‍- ചെന്നൈ (മെയ് 8 മുതല്‍ മെയ് 31 വരെ)
9. 02681: ചെന്നൈ- കോയമ്പത്തൂര്‍ (ശനി) (മെയ് 15 മുതല്‍ മെയ് 29 വരെ)
02682: കോയമ്പത്തൂര്‍- ചെന്നൈ (വെള്ളി) (മെയ് 14 മുതല്‍ മെയ് 28 വരെ)
10. 02697: ചെന്നൈ- തിരുവനന്തപുരം (ഞായര്‍)- മെയ് 9 മുതല്‍ മെയ് 30 വരെ)
02698: തിരുവനന്തപുരം- ചെന്നൈ (ശനി)- മെയ് 8 മുതല്‍ മെയ് 29 വരെ)
11. 06019: ചെന്നൈ- മധുര (മെയ് 10 മുതല്‍ മെയ് 28 വരെ)
06020: മധുര- ചെന്നൈ (മെയ് 11 മുതല്‍ മെയ് 30 വരെ)
12. 06063: ചെന്നൈ എഗ്മോര്‍- നാഗര്‍കോവില്‍ (മെയ് 13 മുതല്‍ മെയ് 27 വരെ)
06064: നാഗര്‍കോവില്‍- ചെന്നൈ എഗ്മോര്‍ (മെയ് 14 മുതല്‍ മെയ് 28 വരെ)
13. 06191: താംബാരാം- നാഗര്‍കോവില്‍ (മെയ് 8 മുതല്‍ മെയ് 31 വര)
06192: നാഗര്‍കോവില്‍- ചെന്നൈ എഗ്മോര്‍ (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
14. 06075: ചെന്നൈ- ബംഗളൂരു (മെയ് 8 മുതല്‍ മെയ് 31 വരെ)
06076: ബംഗളൂരു- ചെന്നൈ- മെയ് 8 മുതല്‍ മെയ് 31 വരെ
15. 06079: ചെന്നൈ- ബംഗളൂരു (മെയ് 8 മുതല്‍ മെയ് 31 വരെ)
06080: ബംഗളൂരു- ചെന്നൈ- മെയ് 8 മുതല്‍ മെയ് 31 വരെ)
16. 06089: ചെന്നൈ- ജോലാര്‍പെട്ടൈ (മെയ് 8 മുതല്‍ മെയ് 31 വരെ)
06090: ജോലാര്‍പെട്ടൈ- ചെന്നൈ (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
17. 06095: ചെന്നൈ- തിരുപ്പതി (മെയ് 8 മുതല്‍ മെയ് 31 വരെ)
06096: തിരുപ്പതി- ചെന്നൈ (മെയ് 8 മുതല്‍ മെയ് 31 വരെ)
18. 06115: ചെന്നൈ എഗ്മോര്‍- പുതുച്ചേരി (മെയ് 8 മുതല്‍ മെയ് 31 വരെ)
06116: പുതുച്ചേരി- ചെന്നൈ എഗ്മോര്‍ (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
19. 06627: മംഗളൂരു- ചെന്നൈ (മെയ് 8 മുതല്‍ മെയ് 29 വരെ)
06628: ചെന്നൈ- മംഗളൂരു (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ) വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്
20. 06151: ചെന്നൈ- നിസാമുദ്ദീന്‍ (മെയ് 15 മുതല്‍ മെയ് 29 വരെ)
06152: നിസാമുദ്ദീന്‍- ചെന്നൈ (മെയ് 17 മുതല്‍ മെയ് 31 വരെ)
21. 06303: എറണാകുളം- തിരുവനന്തപുരം (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
06304: തിരുവനന്തപുരം- എറണാകുളം ( മെയ് 8 മുതല്‍ മെയ് 31 വരെ)
22. 06065: ചെന്നൈ താംബാരം- നാഗര്‍കോവില്‍ (മെയ് 9 മുതല്‍ മെയ് 31 വരെ)
06066: നാഗര്‍കോവില്‍- ചെന്നൈ താംബാരം (മെയ് 10 മുതല്‍ ജൂണ്‍ 1 വരെ)
23. 02695: ചെന്നൈ- തിരുവനന്തപുരം (മെയ് 8 മുതല്‍ മെയ് 31 വരെ)
02696: തിരുവനന്തപുരം- ചെന്നൈ (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
24. 06013: ആലപ്പുഴ- കൊല്ലം (മെയ് 8 മുതല്‍ മെയ് 31 വരെ)
06014: കൊല്ലം- ആലപ്പുഴ (മെയ് 8 മുതല്‍ മെയ് 31 വരെ)
25. 06015: എറണാകുളം ജങ്ഷന്‍- ആലപ്പുഴ (മെയ് 8 മുതല്‍ മെയ് 31 വരെ)
06016: ആലപ്പുഴ- എറണാകുളം ജങ്ഷന്‍
26. 06017: ഷൊര്‍ണൂര്‍- എറണാകുളം (മെയ് 8 മുതല്‍ മെയ് 31 വരെ)
06018: എറണാകുളം- ഷൊര്‍ണൂര്‍
ഷൊര്‍ണൂര്‍- മംഗലാപുരം ഭാഗത്ത് റദ്ദാക്കിയ ട്രെയിനുകള്‍
27. 06023: ഷൊര്‍ണൂര്‍- കണ്ണൂര്‍
06024: കണ്ണൂര്‍- ഷൊര്‍ണൂര്‍ മെമു സര്‍വീസുകള്‍..
28. 02081: കണ്ണൂര്‍- തിരുവനന്തപുരം
02082: തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ധി എക്‌സ്പ്രസ്
29. 06347: തിരുവനന്തപുരം- മംഗളൂരു
06348: മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ്..
30. 06605: മംഗളൂരു- തിരുവനന്തപുരം
06606: തിരുവനന്തപുരം- മംഗളൂരു ഏറനാട് എക്‌സ്പ്രസ്..
.....................
31. 06355: കൊച്ചുവേളി- മംഗളൂരു ജങ്ഷന്‍ (മെയ് 8 മുതല്‍ മെയ് 29 വരെ)
06356: മംഗളൂരു ജങ്ഷന്‍- കൊച്ചുവേളി (മെയ് 9 മുതല്‍ മെയ് 30 വരെ)
32. 06791: തിരുനെല്‍വേലി- പാലക്കാട് (മെയ് 8 മുതല്‍ മെയ് 31 വരെ)
പാലക്കാട്- തിരുനെല്‍വേലി (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
33. 02677: ബംഗളൂരു- എറണാകുളം ജങ്ഷന്‍ (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
02678: എറണാകുളം ജങ്ഷന്‍- ബംഗളൂരു (മെയ് 8 മുതല്‍ മെയ് 31 വരെ)
34. 06161: എറണാകുളം ജങ്ഷന്‍- ബാണാസ്വതി (മെയ് 9 മുതല്‍ മെയ് 30 വരെ)
ബാണാസ്വതി- എറണാകുളം (മെയ് 10 മുതല്‍ മെയ് 31 വരെ)
35. 06301: ഷൊര്‍ണൂര്‍- തിരുവനന്തപുരം (മെയ് 8 മുതല്‍ മെയ് 31 വരെ)
06302: തിരുവനന്തപുരം- ഷൊര്‍ണൂര്‍
36. 06843: തിരുച്ചിറപ്പള്ളി- പാലക്കാട് (മെയ് 8 മുതല്‍ മെയ് 31 വരെ)
06844: പാലക്കാട്- തിരുച്ചിറപ്പള്ളി (മെയ് 9 മുതല്‍ ജൂണ്‍ 1 വരെ)
37. 06167: തിരുവനന്തപുരം- നിസാമുദ്ദീന്‍ (മെയ് 11 മുതല്‍ മെയ് 25 വരെ)
06168: നിസാമുദ്ദീന്‍- തിരുവനന്തപുരം (മെയ് 14 മുതല്‍ മെയ് 28 വരെ)