തൃശൂര്‍: അന്തിക്കാട്ട് 108 ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചു. ആംബുലന്‍സിലെ വനിതാ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഡോണാ വര്‍ഗീസാ(23)ണ് മരിച്ചത്. ഡ്രൈവര്‍ അജയകുമാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.