
മാനന്തവാടി: വീടിനു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ ഒരു വയസുകാരി മരിച്ച നിലയില്‍. പേര്യ ആലാറ്റില്‍ ഇരുമനത്തൂര്‍ മഠത്തില്‍ ഉന്നതിയിലെ മണിയന്റേയും അമിതയുടേയും മകള്‍ അരുണിമയാണ് മരിച്ചിരിക്കുവന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.