കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം ഉയര്‍ന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഇന്ന് പദവി രാജിവെച്ചേക്കും. ദിവ്യക്കെതിരേ സിപിഎം എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറപ്പില്ലെങ്കിലും പദവി ഒഴിയാന്‍ നിര്‍ദേശിച്ചതായതാണ് വിവരം.