പ്രധാനപ്പെട്ട വിവരം തിങ്കളാഴ്ച്ച രാവിലെ 9.30ന് പറയും: പി വി അന്‍വര്‍

Update: 2025-01-12 12:55 GMT

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കേരള സംസ്ഥാന കോര്‍ഡിനേറ്ററായതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. നാളെ(തിങ്കള്‍) രാവിലെ 9.30ന് ഒരു പ്രസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കുമെന്നും പി വി അന്‍വര്‍ കുറിച്ചു. സ്വതന്ത്ര എംഎല്‍എയാണെങ്കിലും നിയമസഭയുടെ കാലാവധി തീരുന്നതിന് മുമ്പ് മറ്റൊരു പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത് അന്‍വറിന് അയോഗ്യതയായി മാറാമെന്ന് വിലയിരുത്തലുണ്ട്.

Similar News