ഇസ്രായേലി സൈന്യത്തിന്റെ ഡ്രോണ്‍ പിടിച്ചെടുത്ത് ഹമാസ് (വീഡിയോ-3)

Update: 2025-01-08 02:04 GMT

ഗസ സിറ്റി: ഇസ്രായേലി സൈന്യത്തിന്റെ ഡ്രോണ്‍ പിടിച്ചെടുത്ത് ഹമാസ്. തെക്കന്‍ ഗസയിലെ റഫയ്ക്ക് കിഴക്കുഭാഗത്തു നിന്നാണ് ഡ്രോണ്‍ പിടിച്ചെടുത്തതെന്ന് അല്‍ഖസ്സം ബ്രിഗേഡ് പ്രസ്താവനയില്‍ പറഞ്ഞു. വടക്കന്‍ ഗസയിലെ അല്‍ സഫ്താവി ജങ്ഷനില്‍ ഇസ്രായേലി സൈനികവാഹനങ്ങളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അല്‍ ഖുദ്‌സ് ബ്രിഗേഡ് പുറത്തുവിട്ടു.

വീഡിയോകള്‍ കാണാം (3)

كتائب القسام تنشر مشاهد من استهداف آليات الاحتلال الإسرائيلي شرق مفترق الصفطاوي غرب معسكر جباليا شمال القطاع #الميادين #طوفان_الأقصى pic.twitter.com/zBdMdLK3Vm







Tags:    

Similar News