ഗുരുവായൂര്‍ ആനക്കോട്ടയിലെ ആറ് ആന പപ്പാന്മാര്‍ക്ക് കൊവിഡ്
തൃശ്ശൂര്‍ പൂരം, മേളത്തിനെത്തിയ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആറ് ആന പപ്പാന്മാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തൃശ്ശൂര്‍ പൂരം, മേളത്തിനെത്തിയ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇവരെ ഐസൊലേഷനിലാക്കി. കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.